Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

മുഖം




 
 

 
അമ്പലം എന്നത്  ചുറ്റമ്പലത്തിനുള്ളിലെ പ്രാർത്ഥനകളും പൂജകളും മാത്രമല്ല, 

ഭക്തർക്ക് മാനസികമായ ഉല്ലാസം തരുന്ന കേന്ദ്രങ്ങളായി മാറണം. അതിലൂടെ  ഭാരതത്തെ അറിയാനാവണമെന്ന ഉദ്ദേശത്തോടെയാണ് പൊന്ന്യം കൊട്ടാരം ദേവസ്ഥാനം വൈരീഘാതകൻ - ഭഗവതി ക്ഷേത്രം ട്രസ്റ്റ് തീർത്ഥാടന- ഉല്ലാസയാത്രക്ക് രൂപം നല്കിയത്.
   തുടർന്ന വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഈ ആംബുലൻസിന് 30 ഡ്രൈവർമാരുണ്ട്. ഓരോ ദിവസവും വളയം പിടിക്കാൻ ഓരോരുത്തരായി എത്തും.ഇത് നിരത്തിലിറങ്ങിയാൽ സാന്ത്വനവും കൈത്താങ്ങും ലഭിക്കുന്നത് പലർക്കാണ്.കതിരൂർ ഉക്കാസ്‌മെട്ടയിലെ പി.കൃഷ്ണപ്പിള്ള സാംസ്‌കാരിക കേന്ദ്രത്തിന്റെ 'കൈത്താങ്ങ്' ആംബുലൻസ് വിശേഷണങ്ങളിലേക്ക്

                                                                  തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക





 
രോഗം തിരിച്ചറിയപ്പെടാതെ ആ ചുഴിയിലേക്ക് ഴുതിവീണുകൊണ്ടിരിക്കുന്നവർ നമുക്കിടയിൽ ഒട്ടേറെയുണ്ടാകും.രോഗം ശരീരത്തെ പൂർണ്ണമായും തളർത്തുമ്പോൾ മാത്രമാണ് പലരും അത് തിരിച്ചറിയാറുള്ളത്. അർബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി സാന്ത്വനത്തിന്റെ വഴിയിലേക്ക് എത്തിക്കാനുള്ള ക്യാമ്പുകൾക്ക് നേതൃത്വം നല്കുന്ന 'ക്യാമ്പ്മാൻ' ആണ് കെ.സന്തോഷ് കുമാർ

---------------------------------------------------------------------------------------------------------------