Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

എന്നെക്കുറിച്ച്


കതിരൂര്‍ ഗുരുക്കള്‍ തറവാട്ട് അംഗമായ  ജി.വി.കുഞ്ഞിരാമന്‍ മാസ്റ്റരുടെയും ,കെ.മാധവി ടീച്ചറുടെയും മകനായി ൧൧൪൬   വൃശ്ചികം  നാലാം നാളില്‍  തലശ്ശേരിയില്‍ ജനിച്ചു        
      പൊന്ന്യം വെസ്റ്റ് മുണ്ടോളി എല്‍. പി. സ്കൂള്‍, തലശ്ശേരി സെന്റ്‌  ജോസഫ്സ് ബോയ്സ് ഹൈസ്കൂള്‍. ചുണ്ടാങ്ങാപ്പോയില്‍ ഗവ.ഹൈസ്കൂള്‍ , കതിരൂര്‍ ആര്‍ട്‌സ് കോളേജ് ,തലശ്ശേരി ജഗന്നാഥ് ഐ.ടി.സി., കണ്ണൂര്‍ ഗവ.പോളിടെക്കനിക്ക് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം നേടി
     ജ്യോതിഷത്തിന്റെ ബാലപാഠങ്ങള്‍ അച്ഛനില്‍ നിന്നും സ്വായത്തമാക്കിയ ശേഷം   പള്ളിക്കുന്ന് സുകുമാരന്‍ ഗുരുക്കള്‍, വെള്ളികുളങ്ങര ഗോവിന്ദപ്പണിക്കര്‍ എന്നിവരുടെ കീഴില്‍ നിന്നായി ജ്യോതിഷം  ഗുരുകുല സംബ്രദായത്തില്‍ പഠിച്ചു. 

      തലശ്ശേരി ഹൌസിംഗ് സൊസൈറ്റിയില്‍ എന്‍ജിനിയറായും 2000 മുതല്‍ മാതൃഭൂമി കതിരൂര്‍ ലേഖകനായും ജോലി ചെയ്തു വരുന്നു
     കതിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 
നവനിര്‍മ്മാണ്‍ പബ്ലിക്‌ സര്‍വ്വിസ് ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ്‌ മാനേജിംഗ് ഡയരക്ടര്‍ , പൊന്ന്യം കലാധാര നിര്‍വ്വാഹക സമിതി അംഗം, , ലെന്‍സ്‌ഫെഡ് കണ്ണൂര്‍ ജില്ലാ നിര്‍വ്വാഹക സമിതി അംഗം, ലെന്‍സ്‌ഫെഡ് കതിരൂര്‍ യുണിറ്റ് പ്രസിഡന്‍റ്, ഗാന്ധിയന്‍ പഠന വേദി പ്രസിഡന്‍റ്,മലബാർ കാൻസർ സെന്റർ എത്തിക്കസ് കമ്മിറ്റിയംഗം
 എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.കൂടാതെ നാടക പ്രവര്‍ത്തകനുമാണ്
ഭാര്യ : സി.ഐ.ലാലി (ഡയരക്ടര്‍ കതിരൂര്‍ വനിതാ സഹകരണ സംഘം)
 മക്കള്‍ : ജി. വി. ഋഷീന, ജി. വി. ദേവവ്രതന്‍
സഹോദരി : ജി. വി. ശ്രീജ 

വിലാസം : 
ജി. വി. രാകേശ്  
ജി. വി. ഹൗസ് 
പി. ഒ. പൊന്ന്യം 
തലശ്ശേരി  6 7 0 6 4 1 
 


അച്ഛന്‍ : ജി. വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍


അമ്മ : കെ. മാധവി ടീച്ചര്‍ 





  കുടുംബം 





ഹേ ... മൃത്യോ എന്ന നാടകത്തില്‍ ഭീഷ്മര്‍ 



എന്റെ വീട്
സഹോദരി  :ജി.വി. ശ്രീജ

2 അഭിപ്രായങ്ങൾ: